Monday 11 December 2017

Photo ഒരവസരം കൂടി

സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹത നേടിയിട്ടുള്ള കുട്ടികളുടെ ആരുടെയെങ്കിലും ഫോട്ടോ upload ചെയ്തിട്ടില്ല എങ്കില്‍ (http://state.schoolkalolsavam.in/kalolsavam2017/index.php/login പരിശോധിക്കുക), ആ കുട്ടികളുടെ ഫോട്ടോ School code, Admn No, Name,Item code എന്നിവ സഹിതം murukadasmp@gmail.com എന്ന വിലാസത്തിലേക്ക്, school mail ല്‍ നിന്നും 12-12-2017 5pm ന് മുമ്പ് mail ചെയ്യുക

1 comment: